സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 22480 ആയി
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച രാവിലെ പവന് 22 രൂപ കുറഞ്ഞ് 22480 ആയി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2810 രൂപയാണ് വില. കഴിഞ്ഞ അഞ്ചുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ തോതില്‍ വില കുറഞ്ഞിരുന്നു. ഇതാണ് കേരള വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. - See more at: http://www.asianetnews.tv/business/article/11006_Gold-price-decline-Rs-200-per-soverign#sthash.tayZv2n3.dpuf

Comments
Post a Comment