ല്ലി:രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവ് തന്നെ. പരസ്യത്തില്‍ മികച്ച വാഗ്ദാനം നല്‍കുന്ന സ്പീഡ് പോലും പലപ്പോഴും പല ഇന്റര്‍നെറ്റ് ദാതക്കള്‍ നല്‍കുന്നില്ല. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെ നടക്കില്ലെന്നാണ് ടെലികോം റെഗുലേറ്ററി അതോററ്ററി ഓഫ് ഇന്ത്യ (ട്രായി) പറയുന്നത്.
നിലവില്‍ രാജ്യത്തെ 3ജി ടെലികോം ഓപ്പറേറ്റര്‍മാര്‍ അവകാശപ്പെടുന്ന സ്പീഡ് 7.1 എംബിപിഎസ് മുതല്‍ 21 എംബിപിഎസ് വരെയാണ്. എന്നാല്‍ ഇത് തന്നെ ലഭ്യമാക്കുവാന്‍ ഇപ്പോള്‍ കഴിയുന്നില്ല. 399 കെബിപിഎസ് മുതല്‍ 2.48 എംബിപിഎസ് വരെയാണ് അടിസ്ഥാന സ്പീഡായി ട്രായി നിശ്ചയിക്കുക എന്നാണ് റിപ്പോര്‍ട്ട്.
പുതിയ പരിധി നടപ്പിലാക്കുന്നതോടെ ഇതില്‍ കുറഞ്ഞ സേവനം നടത്തുന്ന ഓപ്പറേറ്റുമാരുടെ സേവനം ബ്രോഡ്ബാന്റ് എന്ന് പറയുവാന്‍ സാധിക്കില്ലെന്നും ട്രായി ഇനി ഉത്തരവിറക്കും. ഡോന്‍ഗിള്‍സ് ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് സേവനത്തിനും

Comments
Post a Comment