ദില്ലി: പണമിടപാടുകള്‍ക്ക് ഇനി ഇന്ത്യയുടെ സ്വന്തം കാര്‍ഡ്. വിസ, മാസ്റ്റര്‍ കാര്‍ഡുകളോടു കിടപിടിക്കാന്‍ റുപേ എന്ന പേരിലാണു പുതിയ കാര്‍ഡ്. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി റുപേ കാര്‍ഡ് രാജ്യത്തിനു സമര്‍പ്പിച്ചു.
എടിഎമ്മുകളില്‍നിന്നുള്ള പണമിടപാടുകള്‍ക്ക് റുപേ കാര്‍ഡ് ഉപയോഗിക്കാം. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണു കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ എടിഎമ്മില്‍ തുടക്കത്തില്‍ റുപേ കാര്‍ഡ് ഉപയോഗിക്കാനാകും.
ഇതുവരെ 1.7കോടി റുപേ കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്

Comments
Post a Comment