RELATED NEWS ടി.പി. വധ ഗൂഢാലോചന സിബിഐ അന്വേഷിക്കില്ല കൊച്ചി മെട്രോ: എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് ഏലിയാസ് ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത: കമ്മിഷന്‍ തന്നെ പരിഹരിക്കണമെന്നു രാഷ്ട്രപതി തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ സമാന്തര മദ്യവില്‍പ്പന: ആയുര്‍വേദ ആശുപത്രിയില്‍ മദ്യമൊഴുകുന്നു..! മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ താഴ്ത്തി തമിഴ്നാടിന്റെ പരിശോധന മുക്കോലയില്‍ അഞ്ചംഗ കുടുംബം ജീവനൊടുക്കി; സാമ്പത്തിക ബാധ്യത കാരണം എമിറേറ്റ്സ് എയര്‍ബസ് A380 ഇന്ത്യയിലേക്ക്
മുംബൈ: എമിറേറ്റ്സിന്റെ എയര്‍ബസ് A380 ഇന്ത്യയിലേക്കു പറക്കാനൊരുങ്ങുന്നു. ജുലായ് മുതല്‍ എയര്‍ബസ് A380 ഇന്ത്യയിലേക്കു പറന്നുതുടങ്ങുമെന്നാണു സൂചന.
ദുബായ് - മുംബൈ പ്രതിദിന സര്‍വീസ് എന്ന നിലയ്ക്കാകും എയര്‍ബസ് A380ന്റെ ഇന്ത്യയിലേക്കുള്ള യാത്ര. മുംബൈ എയര്‍പോര്‍ട്ട് അഥോറിറ്റി ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് എമിറേറ്റ്സ് വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ബോയിങ് 777ന്റെ സര്‍വീസ് ദില്ലി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കും. ഇതിന്റെ പ്രഖ്യാപനം വൈകാതെയുണ്ടാകും.

Comments
Post a Comment