കുട്ടിക്കാലത്തെ ഫോട്ടോകള്‍ കാണുന്നത് കൗതുകമുണ്ടാക്കുന്നതാണ്. ചിലര്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും. മറ്റു ചിലര്‍ കുട്ടിക്കാലത്തെ പോലെ തന്നെയായിരിക്കും മുതിര്‍ന്നാലും.
എന്നും സുന്ദരന്‍മാരും സുന്ദരിമാരായും നിറഞ്ഞുനില്‍ക്കുന്ന സിനിമാക്കാരുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ വായനക്കാര്‍ക്കായി ഇതാ ഇവിടെ. അവര്‍ക്ക് എന്തുമാത്രം മാറ്റം സംഭവിച്ചെന്നു നോക്കൂ.
എന്നും സുന്ദരന്‍മാരും സുന്ദരിമാരായും നിറഞ്ഞുനില്‍ക്കുന്ന സിനിമാക്കാരുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ വായനക്കാര്‍ക്കായി ഇതാ ഇവിടെ. അവര്‍ക്ക് എന്തുമാത്രം മാറ്റം സംഭവിച്ചെന്നു നോക്കൂ.
ഐശ്വര്യാ റായി

കത്രീന കൈഫ്

പ്രിയങ്ക ചോപ്ര

ജെനീല ഡിസൂസ

പരിണീതി ചോപ്ര

രണ്‍വീര്‍ സിങ്

ഷാരൂഖ് ഖാന്‍

സുശാന്ത് സിങ്

സിദ്ധാര്‍ഥ് മല്‍ഹോത്ര

Comments
Post a Comment