മഞ്ഞൊഴുകും
മലതഴുകും
പുലരികളിൽ
വെയിൽ
കുളിർ നാളം
കാടോഴുകും
അരുവികളിൽ
കുയിൽ പാടും തക ഇല
താളം
നീ വരുവാൻ കാത്തിരുന്ന
ഈ കടലോ ഇന്ന് ആലായാലേ
(മഞ്ഞൊഴുകും
മലതഴുകും )
ഏകാന്തം ഈ കാട്ടിൽ
കൺ
നിറയെ നീ
പൊൻ കനവിൽ വാർമേഖം
ചിരി തൂകി ഇന്ന് മഴവില്ലായ്
എൻ വിരഹം നീ മാത്രമായ്
പൊൻ സന്ധ്യേ
എന്തോ
പറയാനില്ലേ
(മഞ്ഞൊഴുകും
മലതഴുകും )
ഈ വേനൽ ചൂടിൽ നീ
പൂക്കുന്നത്
കാണാനായി
തേൻ വണ്ടായ് പാറുന്നേ ഈ
ചൂള തീയിൽ ഞാൻ
പുലർകാലം മഴ തൂകി
വെൺകണം ഇന്ന് അഴകായ്
എന്നിട്ടും
നീ എന്തെ എന്നോട്
ഒന്നും ഉരിയാതെ

Comments
Post a Comment