ആരായിരിക്കും ഒടിയൻ മാണിക്യത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ?



തമിഴിലെ ഹിറ്റ് മേക്കർ സാം സി. എസ്
അപൂർവമായ ഉപകരണങ്ങൾ കൊണ്ടുള്ള ഓടിയന്റെ പച്ഛാത്തല സംഗീതത്തെ കുറിച്ച് സാം സി .എസ്
മോഹൻലാൽ നായകനാകുന്ന ഒടിയൻ പശ്ചാത്തല സംഗീതം തമിഴിലെ യുവ സംഗീതസംവിധായകൻ  "സാം സി. എസ്‌ "പുരിയാത പുതിർ” എന്ന ആദ്യ ആൽബത്തിൽ ശ്രെദ്ധ പിടിച്ച് പറ്റിയ സാം ;വിജയ് സേതുപതി  നായകനായ "വിക്രം വേദാ " എന്ന ചിത്രത്തിനു വേണ്ടിയും സംഗീതം നൽകി പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്നിരുന്നു .
ബോളിവുഡ് സിനിമകളുടെ കരാർ പോലും വേണ്ടെന്ന് വെച്ച്  ഓടിയന്റെ കഥ കേട്ടതും ഇതിന്ടെ പശ്ചാത്തല സംഗീതം ചെയ്യാം എന്ന സമ്മതിക്കുകയായിരുന്നു ഓടിയന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ് .

Comments