വാതിൽ ചാരാതെ ഞാൻ
കാവൽ നിൽക്കാം മാലാഖേ
ഇനി എന്നെന്നും നിൻ പുഞ്ചിരി
കാണാൻ
അതിലൊലും നിൻ കൺകൾ
നിറയരുതേ ..
മഴയാലെ വാർമേഘങ്ങൾ നിറമേഴും ചാലിച്ചു
നിൻ പുഞ്ചിരിയോ അതിൽ ഒഴുകും
ചാരുതായ്
ഇ മഴയായാലേ വാർമേഘങ്ങൾ നിറമേഴും
ചാലിച്ചു
ഇ പുഞ്ചിരിയോ അതിൽ ഒഴുകും
ചാരുതയായ്
എൻ ശ്വാസക്കാറ്റു നിലയ്ക്കും നാൾ
വരെയും
ഞാൻ മണ്ണോടലിയും
കാലം വരേയും
കാത്തോളം ഞാൻ എന്നും
മാലാഖേ
(വാതിൽ ചാരാതെ )
എൻ പാട്ടിന് ഈണം തേടും
ഈണ കിളിമകളെ
നിൻ ഈണചെറുകൾ ചേർന്നാണ്
എൻ ഗാനം
നിൻ മൗനം സമ്മതമായി കണ്ടോട്ടേ
എൻ സ്വപ്നം ചിറകിൽ ഏറി
പറന്നോട്ടെ
കാത്തോളം ഞാൻ എന്നും
മാലാഖേ
Comments
Post a Comment