One way to tomorrow (2020. Turkish)



A simple and beautiful one...


2020ൽ പുറത്തിറങ്ങിയ തുർക്കിഷ് ചിത്രം ആണ് one way to tomorrow a.k.a yarina tek bilet. സ്വന്തം ex-loverന്റെ കല്യാണത്തിന് പോകുന്ന ഒരു യുവാവും, അവിടേക്കുള്ള 14 മണിക്കൂറോളം വരുന്ന ട്രെയിൻ യാത്രയിൽ അയാൾക്ക് കൂട്ടായി വരുന്ന ഒരു യുവതിയും ആണ് പ്രധാനകഥാപാത്രങ്ങൾ...  ഇവർ ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്... 


ഒന്നര മണിക്കൂർ മാത്രം ദൈർഘ്യം ഉള്ള ഒരു ചെറിയ പ്രണയ ചിത്രം... ട്വിസ്റ്റോ സസ്പെൻസോ ഇല്ല... ബിജിഎം ഇല്ലേയില്ല... പകരം കുറച്ച് പ്രണയമുണ്ട്... പിന്നെ ഭാഷ അറിയില്ലേലും ഞാൻ enjoy ചെയ്ത ചില തുർക്കിഷ് പാട്ടുകളും...😁😁


Not everyone's cup of tea... But still worth a try... 


Rating :: 4/5

Comments