COWIN (COVID VACCINE)REGISTRATION STEP




 Step 1 :- www.selfregistration.cowin.gov.in എന്ന website-ഇൽ മൊബൈൽ ഫോൺ , കമ്പ്യൂട്ടറോ ഉപയോഗിച്ച് കയറുക .

Step2:-Site ഓപ്പൺ ആയി കഴിയുമ്പോൾ mobile നമ്പർ ആവിശ്യപെടുന്നിടത്തു മൊബൈൽ നമ്പർ നൽകി കഴിയുമ്പോൾ OTP ലഭിക്കും .

Step3:-ലഭിച്ച OTP നൽകി verify എന്ന box CLICK ചെയ്യുക .

Step4:-ഓപ്പൺ ആയി വരുന്ന പുതിയ പേജിൽ Photo ID Proof എന്ന കോളത്തിൽ ADHAR CARD/DRIVING LICENCE/VOTER ID/PANCARD/PASSPORT/PENSION PASSBOOKഎന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം .

Step5:-തിരഞ്ഞെടുത്ത  ID CARD ന്ടെ നമ്പർ നൽകിയ ശേഷം തിരിച്ചറിയൽ രേഖയിൽ ഉള്ള പേര് രേഖപ്പെടുത്തുക .അതിനു ശേഷം MALE/FEMALE സെലക്ട് ചെയ്ത് ജനന വർഷവും നൽകി REGISTER  CLICK ചെയ്‌താൽ പ്രൊഫൈൽ തയ്യാറാവുന്നതാണ് .

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവതി 4 പേർക്ക് വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും.ആദ്യത്തെ ആളുടെ പ്രൊഫൈൽ REGISTER ആയതിനു ശേഷം  ADDMORE CLICK ചെയ്‌താൽ അടുത്ത ആളുടെ REGISTRATION തയ്യാറാക്കാവുന്നതാണ് .

Step6:-ADD click ചെയ്‌ത്‌ ആദ്യം ചെയ്തത് പോലെ അടുത്ത ആളിനും REGISTER ചെയ്യാം 
Step7:-Registration കഴിഞ്ഞാൽ ഓരോ വ്യക്തിയുടെയും പ്രൊഫൈലിന് താഴെ SHEDULED എന്ന OPTION കാണാം അതിൽ പിൻകോഡ് രേഖപ്പെടുത്തി കഴിഞ്ഞു SEARCH click ചെയ്യുക .
Step8:-PINCODE ഉപയോഗിച്ച് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ SEARCH BY DISTRICT option click ചെയ്ത് സംസ്ഥാനവും ജില്ലയും select ചെയ്ത് SEARCHകൊടുക്കാവുന്നതാണ് .

ഓരോ കേന്ദ്രത്തിലും എത്ര VACCINE ഉണ്ട് എന്ന് അറിയാൻ സാധിക്കും .അടുത്തുള്ള കേന്ദ്രവും അനുയോജ്യമായ തീയതിയും തെരഞ്ഞെടുക്കാം.പുതുതായി OPEN ആയ  WINDOWഇൽ അനുയോജ്യമായ സമയം തിരഞ്ഞെടുത്തു CONFIRM എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയേ .ഇത് ചെയ്ത് കഴിയുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു ഒരു മെസ്സേജ് ലഭിക്കുന്നതാണ് .CONFIRM ചെയ്യുന്ന പേജിൽ തന്നെ DOWNLOAD എന്ന ഓപ്ഷൻ സെലക്ട് ചെയ്ത അപ്പോയ്‌മെന്റ് സ്ലിപ് സേവ് ചെയ്തു വെക്കാവുന്നതാണ് .ഒരു തവണ ബുക്ക് ചെയ്ത ശേഷം വാക്‌സിൻ എടുക്കാൻ സാധിച്ചില്ലെങ്കിൽ RESHEDULE OPTION CLICKചെയ്തു വീണ്ടും കേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ് .



SECOND DOSE

ആദ്യ ടോസിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനുള്ള സമയം ആകുമ്പോൾ വീണ്ടും PROFILE LOGIN ചെയ്ത ആദ്യ ഡോസ് എടുത്തതിന് നേരെ PARTIALLY VACCINATEDഎന്ന് കാണാനാവുന്നതാണ് .ഡോസ് 2 എന്ന ഓപ്ഷന് നേരെ SHEDULE എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ആദ്യം ചെയ്തത് പോലെ കേന്ദ്രവും തീയതിയും തിരഞ്ഞെടുക്കാവുന്നതാണ് .വാക്‌സിനേഷൻ പൂർത്തി ആയ ശേഷം ലഭിക്കുന്ന ഐഡി യിലൂടെ സർട്ടിഫിക്കറ്റ് ലഭിക്കും.ഏത് ഡോസ് ആണോ എടുത്തത് അതിനു നേരെ സർട്ടിഫിക്കറ്റ് എന്ന ബട്ടൺ കാണാവുന്നതാണ് അതിൽ ക്ലിക്ക് ചെയ്തു സർട്ടിഫിക്കറ്റ് സൂക്ഷിച്ച വെക്കാവുന്നതാണ്.



Comments