What is black fungus in human?

 Black fungus എന്നാൽ ജീവനുള്ള കോശങ്ങൾ എന്നാണ്.ബ്ലാക്ക് ഫംഗസ് രോഗം ആദ്യം തന്നെ തിരിച്ചറിയാൻ സാധിച്ചാൽ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെയ്ടാൻ സാധിക്കും.ബ്ലാക്ക് ഫംഗസ് ബാധ പുതിയൊരു രോഗം അല്ലെങ്കിലും കോവിഡ് രോഗികളിൽ റിപ്പോർട്ട്‌ ചെയ്യുന്നത് വലിയൊരു വെയില്ലുവിളിയാണ്. ഇതു മനുഷ്യരിൽ  നിന്നും മനുഷ്യരിലേയ്ക്ക് പകരുന്നതല്ല.1000 ൽ.14 ആളുകൾക്കാണ് ഇത് കണ്ടുവരുന്നത്‌. എന്നാൽ കോവിഡ് ബാധിതരിൽ 1000 ൽ 1 ആൾക്ക് വരുന്നുണ്ട്. കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് കൂടുതലായി കാണപ്പെയ്ടുന്നതിനു കാരണം കോവിഡ് വന്നു പ്രതിരോധ ശേഷി കുറയുന്നതാണ്. കോവിഡ് ചികിത്സക്ക് സ്റ്റേരോയിഡ്കൾ ഉപയോഗിക്കുന്നത്മൂലം  ശരീരത്തിൽ ഷുഗർന്റെ അളവ് കൂടുന്നു. ഷുഗറിന്റെ അളവ് കൂടുമ്പോൾ  ഫംഗസ്നു വളരാനുള്ള സാഹചര്യം കൂടുന്നു.ബ്ലാക്ക് ഫംഗസ്ന്റെ ചികിത്സക്കായ് നിലവിൽ ഉപയോഗിക്കുന്നത് ആംഫോട്ടേരിസിൻ - ബി എന്ന മരുന്നാണ്.



ലക്ഷണങ്ങൾ


കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും ചുവപ്പും, വേദനയും. പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, മാനസിക നിലയിൽ മാറ്റം, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലോ രക്തം കലർന്നതോ  ആയ സ്രവം, മുഖത്തിന്റെ ഒരു ഭാഗത്തു വേദന, തരിപ്പ്, വീക്കം, പല്ലുവേദന, പല്ലുകൊഴിയാൽ, താടിയെല്ല് വേദന.



സാധ്യതയെറിയവർ


അനിയന്ത്രിത പ്രമേഹാരോഗികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ, ദീർക്കനാൾ ഐ സി യു വിൽ കഴിഞ്ഞവർ, കാൻസർ രോഗികൾ, അവയവ മാറ്റ ശാസ്ത്രക്രിയയ്ക്ക് വിദേയരായവർ, എച് ഐ വി രോഗികൾ.



ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1. മുകാർമൈസൈറ്റിസ് എന്ന ഫംഗസ്കൾ  മണ്ണിലും വായുവിലുമൊക്കെ ഉണ്ട്. രോഗപ്രതിരോധശേഷി ശക്തരായവരെ ഇതിനു ആക്രമിച്ചു കീഴ്പ്പെയ്‌ടുത്താൻ കഴിയില്ല. എന്നാൽ കോവിഡ് ബാധിതർക്ക് പ്രതിരോധശേഷി കുറയുന്നത് കാരണമാണ് ഇത് ബാധിക്കുന്ന

2. കോവിഡ് മുക്തരായവർ വൃത്തിയുള്ള അന്തരീക്ഷത്തിൽ കഴിയണം.

3. ഫംഗസ് ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ ഇടപഴകരുത്.

4. സ്റ്റേരോയിഡ്കളുടെ  ഉപയോഗം കുറക്കുക....

Comments