കുളിരല പോലെ തഴുകിയ തെന്നൽ
തരളിതമായത് പോലെ
ഒരു വരി എഴുതിയ കവിയുടെ ഗാനം
ഹൃദയം മൂളിയ പോലെ
പലകുറി നടന്ന വഴികളിൽ ആരോ
പുതു നിറമേകിയ പോലെ
ആ വഴി നടന്നു ഓളം തല്ലിയ
കായലിന് അലകൾ പോലെ
മന്ദാരമേ മന്ദാരമേ
എൻ കൂടെ ആടാൻ വായോ
ചെന്താമരെ ചെന്താമരെ
ആടി പാടാൻ വായോ ....
കുളിരല പോലെ തഴുകിയ തെന്നൽ
തരളിതമായത് പോലെ
ഒരു വരി എഴുതിയ കവിയുടെ ഗാനം
ഹൃദയം മൂളിയ പോലെ
പലകുറി നടന്ന വഴികളിൽ ആരോ
പുതു നിറമേകിയ പോലെ
ആ വഴി നടന്നു ഓളം തല്ലിയ
കായലിന് അലകൾ പോലെ
മന്ദാരമേ മന്ദാരമേ
എൻ കൂടെ ആടാൻ വായോ
ചെന്താമരെ ചെന്താമരെ
ആടി പാടാൻ വായോ ....
Comments
Post a Comment