ധനുഷ് നായകനായെത്തുന്ന 'രായൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രമാണിത്. വമ്പൻ മേക്കോവറിൽ താരമെത്തുന്ന ചിത്രം ആരാധകരെ ആവേശത്തിലാക്കുന്നു. സിനിമയിൽ ധനുഷിന്‍റെ പെർഫോർമൻസ് പ്രതീക്ഷകൾ ഉയർത്തുന്നു.
https://youtu.be/qQJJWhh-XRo?si=Bxz5E6mevDBqAamF
ധനുഷ് ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പുതിയ ചിത്രത്തിൽ എത്തുന്നത്. വയലൻലസും ആക്ഷനും നിറഞ്ഞതായിരിക്കും സിനിമയെന്ന് ട്രെയിലർ നൽകുന്ന സൂചന. കാളിദാസ് ജയറാം, സുനിൽ, പഞ്ചു സുബ്ബയ്യ, ജസ്തിന, സോപ്നു എന്നിവർ ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

Comments
Post a Comment